ശ്രീകണ്ഠാപുരം: ഏരുവേശി മുയിപ്ര ടൗണിൽ ബിജെപിയുടെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ പരാതി നൽകി. രാഷ്ട്രീയ പാർട്ടിയുടെയോ മത ചിഹ്നങ്ങളോ ഉള്ള കൊടിമരത്തിൽ ദേശീയ പതാക ഉയർത്തുന്നത് നിയമവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ ഏരുവേശ്ശരി മേഖലാ പ്രസിഡന്റ് വിശാഖ് വിശ്വനാഥൻ പറഞ്ഞു.


കുടിയാന്മല പോലീസിലാണ് വിശാഖ് പരാതി നൽകിയത്. സംഭവത്തിൽ ബിജെപിക്കെതിരെ നടപടിഎടുക്കും
Controversy over hoisting of national flag on BJP flagpole in Srikantapuram